Saturday, December 7, 2019
Weekly Diary (2/12/2019 - 7/12/2019 )
ഈ ആഴ്ചയിൽ 8 A ലും 9 B ലും പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാൻ സാധിച്ചു. റിനു എന്റെ ക്ലാസ്സ് കാണാൻ വന്നു. `ജനമൈത്രി പോലീസ്` നേതൃത്തത്തിൽ
Saturday, November 30, 2019
Weekly Diary ( 25/11/2019 - 30/11/2019 )
ഈ ആഴ്ചയിൽ എനിക്ക് 8A ൽ ലായനികൾ എന്ന പാഠം തീർക്കാൻ കഴിഞ്ഞ. 9B ൽ അലോഹങ്ങൾ പാഠം ഓക്സിജൻ വരെയുള്ളൂ പരീക്ഷക്ക് എന്ന് പറഞ്ഞത് പ്രകാരം ആസിഡ് ആൽക്കലി ലവണങ്ങൾ എന്ന പാഠം പഠിപ്പിച്ചു. ശ്യാമ ചേച്ചി , റീനുവിന്റെ ക്ലാസ്സ് കാണാനും പോയിരുന്നു
Saturday, November 23, 2019
Weekly Diary ( 18/11/2019 - 23/11/2019 )
ഈ ആഴ്ചയിൽ എനിക്ക് 8A, 9B എന്നീ ക്ലാസ്സുകളിൽ പാഠഭാഗം എടുക്കാൻ സാധിച്ചു. 8A ൽ മിശ്രിതങ്ങളുടെ വർഗീകരണം എന്ന ഭാഗം പഠിപ്പിച്ചു. 9A ൽ അലോഹങ്ങൾ എന്ന പാഠഭാഗം പഠിപ്പിച്ചു തുടങ്ങി. ബുധനാഴ്ച റെഗുലർ ക്ലാസ്സ് ഉണ്ടായിരുന്നില്ല
Saturday, November 16, 2019
Weekly Diary
ബുധൻ, വ്യാഴം, വെള്ളി, ശനി എന്നീ ദിവസങ്ങളിൽ ഞങ്ങളുടെ സ്കൂളിൽ വച്ചായിരുന്നു സബ്ജില്ലാ കലോത്സവം. നാല് ദിവസങ്ങളിലും ഞങ്ങൾക്ക് വിവിധ തരത്തിലുള്ള ജോലികൾ കലോത്സവവുമായി ബന്ധപ്പെട്ടു കിട്ടിയിരുന്നു. തിരുവാതിര, ഗ്രൂപ്പ് ഡാൻസ്, ഒപ്പന, കോൽക്കളി, ഭരതനാട്യം, മോഹിനിയാട്ടം, നാടോടി നൃത്തം തുടങ്ങിയ വിവിധയിനം പരിപാടികൾ ആയിരുന്നു സ്കൂളിൽ അരങ്ങേറിയത്. അപ്പീൽ നൽകുന്ന ഓഫീസിൽ ആയിരുന്നു എനിക്ക് ഡ്യൂട്ടി ഉണ്ടായിരുന്നത്. അവസാന ദിവസം ട്രോഫി കമ്മറ്റിയിലും. നാല് ദിവസവും ഞങ്ങൾക്ക് സ്കൂളിൽ നിന്ന് ലഭിച്ചത് ജീവിതത്തിൽ മറക്കാനാകാത്ത ഒരു അനുഭവം ആയിരുന്നു
Subscribe to:
Posts (Atom)














