Saturday, December 7, 2019

Weekly Diary (2/12/2019 - 7/12/2019 )




ഈ ആഴ്ചയിൽ 8 A ലും 9 B ലും പാഠഭാഗങ്ങൾ പഠിപ്പിച്ചു തീർക്കാൻ സാധിച്ചു. റിനു എന്റെ ക്ലാസ്സ്‌ കാണാൻ വന്നു. `ജനമൈത്രി പോലീസ്` നേതൃത്തത്തിൽ
 "മരണക്കെണി " എന്ന ബോധവത്കരണ നാടകം നടത്തിയിരുന്നു   അടുത്ത ആഴ്ച്ച മുതൽ ക്രിസ്മസ് പരീക്ഷ തുടങ്ങുന്നു. കുട്ടികൾക്ക് അതുമായി ബന്ധപ്പെട്ട ടെസ്റ്റ്‌ പേപ്പറുകൾ നടത്തിയിരുന്നു

No comments:

Post a Comment