ഈ ആഴ്ചയിൽ എനിക്ക് 8 A, 9B, 8B എന്നീ ക്ലാസ്സുകളിൽ പഠിപ്പിക്കാൻ കഴിഞ്ഞു. 9B ൽ പോയി ക്ലോറിനെ പറ്റിയും 8 A ൽ പോയി ശബ്ദപ്രേഷണം എന്ന ഭാഗവും പഠിപ്പിച്ചു. 8B ൽ ജലം എന്ന പുതിയ പാഠം പഠിപ്പിച്ചു തുടങ്ങി . 1/1/2020ൽ പുതുവത്സര ദിനത്തോടനുബസ്ന്ധിച്ച ഭക്ഷണം സ്കൂളിൽ നിന്നായിരുന്നു. സൂര്യ, റിനു, രശ്മി എന്നിവരുടെ ക്ലാസ്സ് നിരീക്ഷിക്കാനും പോയിരുന്നു. രാഖി എന്റെ ക്ലാസ്സ് കാണാനും വന്നിരുന്നു
No comments:
Post a Comment